പാകിസ്താനിലെ 28 % ഹിന്ദു ന്യൂനപക്ഷ ത്തിനു ഇന്ന് 1% മാത്രം ബാക്കി. ബംഗ്ലാദേശിൽ 33% ഇൽ 4 % മാത്രം ബാക്കി: ഡോ ടി.പി സെൻകുമാർ എഴുതുന്നു

0
347

ഇന്ത്യയിൽ ചില ന്യൂനപക്ഷ പീഡനം നടക്കുന്നു എന്നു പറഞ്ഞു വലിയവായിൽ കൂകുന്നവർ അറിയാൻ ഒരിക്കൽ കൂടി…!

പാകിസ്താനിലെ 28 % ഹിന്ദു ന്യൂനപക്ഷ ത്തിനു ഇന്ന് 1% മാത്രം ബാക്കി. ബംഗ്ലാദേശിൽ 33% ഇൽ 4 % മാത്രം ബാക്കി. 1947ഇൽ നിന്നു ഇന്ത്യയിൽ മുസ്ലിം 7% ത്തിൽ നിന്നു 15 %ത്തിൽ.

എന്നിട്ടും ഇന്ത്യയെ കുറ്റപ്പെടുത്തുന്ന സുഡാപ്പിമാരുടെ ഉദ്ദേശ്യം വ്യക്തം.ഇവർ സിൻജിയങ്ങിൽ പോകാൻ അർഹരായ വർ.137 കോടി ജനങ്ങളിൽ 24 കേസുണ്ടായാൽ ആംനസ്റ്റി. 30 കോടി അമേരിക്കയിൽ 800 കേസുണ്ടായാൽ നിസ്സാരം!!

എല്ലാം കൃത്യമായ പദ്ധതി. കാലം മാറി.
ഈ തട്ടിപ്പുകൾ ഇനി നടക്കില്ല.
അടൂരും എല്ലാ സുഡാപ്പികൾക്കും കമ്മികൾക്കും പറ്റിപ്പുനാടകം നടക്കില്ല എന്നു അറിയുക.

ആദ്യം സിറിയയിലെയും ലബോലോണിലെയും ഇറാഖിലെയും യെസീദി സമൂഹത്തിന്റെയും
ക്രൂരമായ റേപ്പുകളും ലേലം വിളികളും തലവെട്ടലും അഫ്ഗാനിസ്ഥാനിലെ ആടുമേക്കലും നിറുത്തൂ. എന്നിട്ടു മതി ചാരിത്ര പ്രസംഗം .

32ൽ അധികം രാഷ്ട്രീയ കൊലകൾ 3 വർഷം. അതിൽ അവസാനം എല്ലാം നടത്തിയത് സുഡാപ്പികൾ. എന്നാലും പോസ്റ്റിൽ കയറി ചാരിത്ര
പ്രസംഗമാണ്.

ഇന്ത്യൻ ദേശീയത കാക്കുന്നവർ ഇവരെ ചുട്ട മറുപടിയിൽ ഒതുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here