രാമക്ഷേത്രം അയോധ്യയിൽ ഉയരണം, കോടതിയിൽ മുസ്‌ ലിം വിഭാഗം

0
264

അയോദ്ധ്യ : രാമക്ഷേത്രം നില നിന്നതായി കോടതിയിൽ സമ്മതിച്ചു മുസ്‌ ലിം വിഭാഗം നിലവിൽ തർക്കം നടക്കുന്ന സ്ഥലത്ത് രാമക്ഷേത്രം ഉണ്ടായിരിന്നു എന്നാണ് മുസ്‌ ലിം വിഭാഗം അറിയിച്ചത്. മുസ്‌ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് കോടതിയിൽ സമ്മതിച്ചത്.

രാമക്ഷേത്രം പണിയും എന്ന ബിജെപി സർക്കാരിന്റെ വാഗ്ദാനം ഉടനെ നടപ്പാക്കാൻ ഉള്ള സാധ്യതയും ഏറുന്നു. കോടതി വിധി അനുകൂലമാകുന്ന സാഹചര്യത്തിൽ വര്ഷങ്ങളായി ഉള്ള സംഘപരിവാർ പ്രതിജ്ഞ നടപ്പാക്കും എന്നും ബിജെപി അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here