മോഹൻലാലിന്റെ വീട്ടിൽ കക്കാൻ കേറിയ കള്ളൻ കത്തും എഴുതി വെച്ചിട്ട് കടന്ന് കളഞ്ഞു

0
120

പരവൂർ : പോലീസ് ക്രിമിനൽ ലിസ്റ്റിൽ പിടികിട്ടാ പുള്ളിയായ കള്ളൻ ജോസ് ജോസഫ് എന്ന യുവാവ് വീണ്ടും കേരള പൊലീസിന് തലവേദന സൃഷ്ടിട്ടിക്കുവാണ്‌.കള്ളനെ തിരഞ്ഞു പോലീസ് നടക്കുന്നതിന്റെ ഇടയിൽ ഇന്നലെയും മൊട്ട ജോസ് എന്ന് അറിയപ്പെടുന്ന കള്ളൻ വീണ്ടും കക്കാൻ കയറി.

വീട് മുഴുവൻ അരിച്ചുപെറക്കിയിട്ടും ഒന്നും കിട്ടാത്തതിൽ നിരാശനായ മൊട്ട ജോസ് വീട്ടുകാരെ തന്റെ അമർഷം കത്തിൽ രേഖപ്പെടുത്തിയ ശേഷമാണ് വീട് വിട്ടത്.സ്വർണവും പണവും കിട്ടാത്ത സ്‌ഥിക്ക് താൻ വീണ്ടും വരുമെന്നും ഇനിയും വരുമ്പോൾ ഒന്നും കണ്ടില്ല എങ്കിൽ ഇവിടെ കക്കാൻ കേറുന്നത് സ്ഥിരം ആകുമെന്നും മൊട്ട ജോസ് കത്തിൽ എഴുതി വെച്ചിരുന്നു.

പരവൂർ ദായംബജി ജംഗ്ഷനിലെ മോഹൻലാൽ എന്നയാളുടെ പൂട്ടികിടക്കുന്ന വീട്ടിൽ കേറിയ കള്ളനെ ഇതുവരെ പൊലീസിന് പിടിക്കാൻ സാധിച്ചിട്ടില്ല എന്നതും പല കോണിൽ നിന്നും വിമർശനം ഉണ്ടാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here